പട്ടാമ്പി: മുതുതല തെക്കെപ്പാട്ട് വിജയൻ (ബേബി -72) പുണെയിൽ നിര്യാതനായി. ഭാര്യ: സതീദേവി. മക്കൾ: ആശ, അശ്വിൻ. സംസ്കാരം ശനിയാഴ്ച രാവിലെ 11ന് പുണെയിൽ.