അലനല്ലൂർ: നാന്നാം പള്ളിയാൽ പരേതനായ മാണിക്കതൊടി മുസ്തഫയുടെ ഭാര്യ മൈമൂന (53) നിര്യാതയായി. പട്ടിശ്ശീരി അംഗൻവാടി വർക്കറായിരുന്നു. മകൻ: റഊഫ് (അധ്യാപകൻ, അജ്മാൻ യു.എ.ഇ). മരുമകൾ: ആനിഷ. സഹോദരങ്ങൾ: ഹമീദ്, ഹംസ (അധ്യാപകൻ, ഇർഷാദ് സ്കൂൾ മേലാറ്റൂർ), മറിയ (കൊടിയംകുന്ന്), റുഖിയ (മുണ്ടകുന്ന്), സൗദ (നാന്നാം പള്ളിയാൽ അംഗൻവാടി ഹെൽപ്പർ).