പാലക്കാട്: റെയിൽവേ കോളനി ഉമ്മിനി തവക്കൽ മൻസിൽ ആയിശ (60) നിര്യാതയായി. ഭർത്താവ്: പി.കെ. ഹുസ്സനാർ. മക്കൾ: നിഷാദ്, ജംഷീന. മരുമക്കൾ: ഷാഹുൽ ഹമീദ്, ആമിന.