കണ്ണമ്പ്ര: പരിയാരത്ത് വീട്ടിൽ പാറുക്കുട്ടി അമ്മ (86) നിര്യാതയായി. ഭർത്താവ്: പരേതനായ ഗോപാലകൃഷ്ണൻ നായർ. മക്കൾ: രാധാകൃഷ്ണൻ, ശശികുമാർ, ദേവയാനി. മരുമക്കൾ: പത്മജ, ദീപ.