നീര്ച്ചാല്: ബിര്‍മ്മിനടുക്കയിലെ ബി.എം. അബ്ദുല്ലക്കുഞ്ഞി (60) നിര്യാതനായി. ഭാര്യ: കദീജ. മക്കള്‍: ഇജാസ്, ദാവൂദ്, അഫ്രീന, സൂഫി, ഷാഹിദ്. സഹോദരങ്ങള്‍: മറിയമ്മ, നബീസ, ഫാത്തിമ, ഇബ്രാഹിം, ഹസൈനാര്‍.