കോളിയടുക്കം: അണിഞ്ഞ മേലത്ത് വീട്ടിൽ തുളിച്ചേരി മീനാക്ഷിയമ്മ (78) നിര്യാതയായി. ഭർത്താവ്: പരേതനായ പി. കുഞ്ഞമ്പു നായർ. മക്കൾ: ശാന്ത, പുഷ്പലത, ശശിധരൻ (കേരള വ്യാപാരി വ്യവസായി സമിതി ഉദുമ ഏരിയ സെക്രട്ടറി, കോളിയടുക്കം ജി.യു.പി സ്കൂൾ പി.ടി.എ പ്രസിഡന്റ്), പരേതനായ രവീന്ദ്രൻ. മരുമക്കൾ: മോഹനൻ (ബാര), പ്രകാശൻ (മൂന്നാംകടവ്, പെരിയ), മിനി (വയലാംകുഴി). സഹോദരങ്ങൾ: ടി. കാർത്ത്യായനി (ചോമു പെരുമ്പള), ടി. നാരായണി (ചെമ്മനാട്), ടി. നാരായണൻ നായർ (അണിഞ്ഞ), പരേതരായ കുഞ്ഞമ്മാറമ്മ (ചെമ്മനാട്), കൃഷ്ണൻ നായർ (അണിഞ്ഞ), ടി. ലക്ഷ്മിയമ്മ (അണിഞ്ഞ).