മാനന്തവാടി: ഒണ്ടയങ്ങാടി മുദ്രമൂലകൂടക്കാട്ട് ചാക്കോയുടെ ഭാര്യ അന്നക്കുട്ടി (80) നിര്യാതയായി. മക്കൾ: എൽസി, ജോർജ്, ആനീസ്, ഗ്രേസി, റീന. മരുമക്കൾ: പരേതനായ ജോസഫ്, ലില്ലി, ജോർജ്, തങ്കച്ചൻ, സുനിൽ.