പടിഞ്ഞാറത്തറ: പേരാൽ കോതേരി ആമിന (80) നിര്യാതയായി. ഭർത്താവ്: പരേതനായ മൊയ്തു. മക്കൾ: കദീജ, സക്കീന, റഷീദ്, സൗദ, കമറുന്നിസ, പരേതനായ ഇബ്രാഹിം. മരുമക്കൾ: ആസ്യ, റഹ്മത്ത്, നാസർ തരുവണ, നാസർ, കമ്പളകാട്, ബാവുട്ടി കാവുമന്ദം, പരേതനായ ഇസ്മായിൽ.