വയനാട്: കൽപറ്റ മൈലാടി കൗസ്തുഭത്തിൽ ഭാസ്കരൻ നായർ (76) നിര്യാതയായി. ഭാര്യ: കോമളം പുന്നോളി കക്കോടി. മക്കൾ: നീതു (ടീച്ചർ സിൽവർ ഹിൽസ് സ്കൂൾ കോഴിക്കോട്), മിഥുൻ (ലുലുമാൾ, ലഖ്നോ ക്വാളിറ്റി മാനേജർ), ഗീതു. മരുമക്കൾ: കൃഷ്ണരാജ് (സ്റ്റാറ്റിസ്റ്റിക്സ് ഡിപ്പാർട്മെന്റ് തിരുവനന്തപുരം), അഞ്ജലി (ഒപ്റ്റോമെട്രിസ്റ്റ്, ലഖ്നോ), ആനന്ദ് പുളല്ലൂർ (ബിസിനസ്). സംസ്കാരം ശനിയാഴ്ച വീട്ടുവളപ്പിൽ.