കാങ്കോൽ: വെള്ളൂർ കിഴക്കുമ്പാട് ജനകീയ കലാസമിതി പരിസരത്തെ മുണ്ടയാട്ട് ലജേഷ് (48) നിര്യാതനായി. പരേതരായ പെരിങ്ങാപ്രത്ത് അപ്പുവിന്റെയും മുണ്ടയാട്ട് യശോദയുടെയും മകനാണ്. ഭാര്യ: പരേതയായ അശ്വതി. മകൻ: നിഹാൽ കൃഷ്ണ. സഹോദരങ്ങൾ: ലീമ (കുണിയൻ), പരേതനായ ലതീഷ്.