ന്യൂ മാഹി: പെരിങ്ങാടി മങ്ങാട് മേലേ വീട്ടിൽ ദാസൻ (74) നിര്യാതനായി. ഭാര്യ: ഗീത, മക്കൾ: റിയ, റിൻസി. സഹോദരങ്ങൾ: അശോകൻ, പവിത്രൻ, വിനോദൻ (മൂന്നു പേരും ബംഗളൂരു), അരവിന്ദാക്ഷൻ, സുരേഷ് ബാബു (മൈസൂർ), ഷൈനി, പരേതനായ രാജൻ. സംസ്കാരം ശനിയാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.