അഴീക്കോട്: കടപ്പുറം റോഡ് അപർണ കമ്പനിക്കു സമീപം മസ്കിൽ ബി.കെ. അബ്ദുൽ സത്താർ (79) നിര്യാതനായി. ഭാര്യ: എ.പി.എം. അഫ്സത്ത്. മക്കൾ: സജ്ന, ഷബീർ, അൽഷാദ്. മരുമക്കൾ: പി.എം. ജാബിർ, എം.ടി. ജസ്ന, പി. ഷെറിൻ.