ചാലാട്: അമ്പലറോഡിൽ കലിച്ചേടത്ത് പറമ്പിൽ താമസിക്കുന്ന പാറക്കണ്ടി നസീർ (64) നിര്യാതനായി. അവിവാഹിതനാണ്. സഹോദരങ്ങൾ: സാദിരി, നവാസ്, ലൈല, കദീജ, പരേതയായ സൗദ.