മാഹി: കുന്നുമ്മൽ സെന്റ് തെരേസ ക്വാർട്ടേഴ്സിൽ മേരി സേവ്യർ (75) നിര്യാതയായി.
പരേതനായ കൊട്ടാരത്തിൽ സേവ്യറിന്റെ ഭാര്യയാണ്.
മാഹി മുനിസിപ്പൽ കോംപ്ലക്സ് ജീവനക്കാരിയാണ്. മക്കൾ: ഷാലി ജോൺസന, ഷീനി വിൻസെന്റ് (എറണാകുളം).
മരുമക്കൾ: ജോൺസൺ. മെന്ററെസ്, എ.വി. വിൻസെന്റ്.
സംസ്കാരം ശനിയാഴ്ച രാവിലെ 10.30ന് സെന്റ് തെരേസ ബസിലിക്ക സെമിത്തേരിയിൽ.