പാനൂർ: എലാങ്കോട് കാരാട്ട് കുഞ്ഞിമൂസ ഹാജി (75) നിര്യാതനായി. ഭാര്യ: ബിയ്യാത്തു ചിറ്റുള്ളി. മക്കൾ: അഷ്കർ, അംശീർ (ഇരുവരും ഖത്തർ), സുമീറ. മരുമക്കൾ: ഇസ്മായിൽ വമ്പന്റെവിട (കുവൈത്ത്), നുസ്രത്ത് (കരിയാട്), ഷഹാന (കടവത്തൂർ). സഹോദരങ്ങൾ: അബ്ദുറഹ്മാൻ, പരേതനായ കാരാട്ട് അബ്ദുല്ല.