കടന്നപ്പള്ളി: കോട്ടത്തുംചാലിലെ ഇ.ടി. സുനിൽ കുമാർ (45) നിര്യാതനായി. പിതാവ്: പരേതനായ കെ.സി. നാരായണൻ നമ്പ്യാർ. മാതാവ്: ഇ.ടി. ദാക്ഷായണി. സഹോദരങ്ങൾ: ഇ.ടി. ഭവാനി (മലപ്പുറം), ഇ.ടി. സുശീല, ഇ.ടി. രജനി, ഇ.ടി. ശ്രീലേഖ (നാറാത്ത്), ഇ.ടി. സുനീഷ്.