ചൊക്ലി: മോന്താലിലെ ചേപ്രത്ത് ആയിഷ (75) നിര്യാതയായി. പരേതരായ അന്ത്രുവിന്റെയും കുഞ്ഞാമിയുടെയും മകളാണ്. ഭർത്താവ്: പരേതനായ മൊയ്തു. മക്കൾ: മുസ്തഫ, നസീറ, മുജീബ് (ക്ലാർക്ക്, രാമനാട്ടുകര നഗരസഭ). മരുമക്കൾ: ബഷീർ, മൈമൂനത്ത്, സജിന. സഹോദരങ്ങൾ: സുലൈഖ, പരേതരായ മഹമൂദ്, അബൂബക്കർ.