തലശ്ശേരി: കുട്ടിമാക്കൂല്‍ മറുകണ്ടിയില് വീട്ടില്‍ പി. ലീല (80) നിര്യാതയായി.ഭര്‍ത്താവ്: പരേതനായ മറുകണ്ടിയില് അനന്തന്. മക്കള്‍: ദിനേശ്വരി (അംഗൻവാടി വര്‍ക്കര്‍), പരേതനായ മൈലപ്രവന്‍ ദിനേശന്.