പയ്യാവൂർ: ടൗണിലെ റേഷൻ വ്യാപാരി തേവർമറ്റത്തിൽ സൈമന്റെ ഭാര്യ മേരി (69) നിര്യാതയായി.മൈക്കിൾഗിരി കുറ്റിപറിച്ചേൽ കുടുംബാംഗമാണ്. മക്കൾ: ഷൈനി (യു.കെ), ഷിബു (റേഷൻ വ്യാപാരി, പയ്യാവൂർ), മെറീന (യു.കെ). മരുമക്കൾ: ജിൽസ് നന്ദികാട്ട് പയ്യാവൂർ (യു.കെ), പ്രിയ കവടിയാംകുന്നേൽ (പെരിക്കല്ലൂർ), സന്തോഷ് നെടുവാമ്പുഴ, ഞീഴൂർ (യു.കെ).