തലശ്ശേരി: റിട്ട. എ.എസ്.ഐ എരഞ്ഞോളി പാലം താഴെ കച്ചുമ്പ്രത്ത് വീട്ടിൽ സുധീർ (70) നിര്യാതനായി. പരേതനായ കരുണൻ വൈദ്യരുടെയും സുലോചനയുടെയും മകനാണ്. സഹോദരി: ശുഭ. സംസ്കാരം ശനിയാഴ്ച രാവിലെ 10.30ന് കണ്ടിക്കൽ നിദ്രാതീരം ശ്മശാനത്തിൽ.