പഴയങ്ങാടി: വെങ്ങര പ്രിയദർശിനി ക്ലബിന് സമീപത്തെ പുതുവക്കൽ ചിയ്യയിക്കുട്ടി (82) നിര്യാതയായി. ഭർത്താവ്: പരേതനായ തൈക്കണ്ടി അമ്പു. മക്കൾ: മണി, വിനോദിനി, രതീഷ്, പരേതനായ വിനോദ്. മരുമക്കൾ: അജിത (വെങ്ങര), സജിത (വെള്ളാവ്), സുധാകരൻ (തളിപ്പറമ്പ്), രമ്യ (കാനായി). സഹോദരങ്ങൾ. കുഞ്ഞിരാമൻ, കുഞ്ഞിക്കണ്ണൻ, യശോദ, ദേവകി, സരോജിനി, ജാനകി.