തലശ്ശേരി: കതിരൂർ കോറോത്ത് മുരിക്കോളി അമ്മുക്കുട്ടി അമ്മ (85) നിര്യാതയായി. ഭർത്താവ്: പരേതനായ ബാലൻ നമ്പ്യാർ. സഹോദരങ്ങൾ: പരേതരായ ജാനകി അമ്മ, പത്മനാഭൻ നമ്പ്യാർ.