പേരാമ്പ്ര: മലാത്തോട്ടത്തിൽ ശ്രീനിവാസൻ (61) നിര്യാതനായി. ഭാര്യ: ഇന്ദിര. മക്കൾ: നന്ദു കൃഷ്ണ, നിഥുൻ കൃഷ്ണ.
പിതാവ്: പരേതനായ കുറുക്കൻകണ്ടി ഗോപാലൻ നായർ. മാതാവ്: ദേവകി അമ്മ. സഹോദരങ്ങൾ: പ്രേമലത ഗീത, ശിവദാസ്.