പയ്യോളി: വടക്കെ അട്ടച്ചാലിൽ സൈനബ (54) നിര്യാതയായി. ഭർത്താവ്: പരേതനായ മൊയ്തു. മക്കൾ: ഷെനീജ, ഷെഹാന. മരുമക്കൾ: മുനീർ (ചാവട്ട്), ജാസിം (കോട്ടക്കൽ).