മുക്കം: വല്ലത്തായ്പാറ കമലാലയത്തിൽ കമലാക്ഷി അമ്മ (94) നിര്യാതയായി. ഭർത്താവ്: പരേതനായ കൃഷ്ണപിള്ള. മക്കൾ: ഓമന, പൊന്നമ്മ, ലളിത, തങ്കമണി, ഗീത. മരുമക്കൾ: ഗോവിന്ദൻ കുട്ടി (മണാശ്ശേരി), അരവിന്ദൻ (ഓമശ്ശേരി), രാധാകൃഷ്ണൻ, പരേതരായ ബാലൻ നായർ, ശിവശങ്കരൻ നായർ.