പൂനൂർ: കക്കാട്ടുമ്മൽ നാരായണൻ നായർ (90) നിര്യാതനായി. ഭാര്യ: കല്യാണിയമ്മ.മക്കൾ: പരേതരായ പ്രദീപ്കുമാർ (ഇന്ത്യൻ ആർമി), അനിൽകുമാർ (ജയിൽ വാർഡൻ). മരുമക്കൾ: ബിന്ദു (മേപ്പയൂർ), ജിഷ കായണ്ണ (ജില്ല ജയിൽ, കോഴിക്കോട് ). സഞ്ചയനം വ്യാഴാഴ്ച.