കുറ്റിക്കാട്ടൂർ: ആനക്കുഴിക്കര നടുവിലക്കണ്ടി പൊറ്റയിൽ ബാബു (64) നിര്യാതനായി. പിതാവ്: പരേതനായ കൊറ്റൻ. മാതാവ്: പരേതയായ മാളു. ഭാര്യ: പ്രബിതകുമാരി (പെരുവയൽ ഗ്രാമപഞ്ചായത്ത് അംഗം) മക്കൾ: അർജുൻ ബാബു, അരുൺകുമാർ, (ശ്രേയസ് ഗ്യാസ് ഏജൻസി ആനക്കുഴിക്കര).
മരുമകൾ: നിസ്തുര. സഹോദരങ്ങൾ: തങ്കം, പാർവതി, ശശി (റിട്ട. പോസ്റ്റൽ ഡിപ്പാർട്മെന്റ്), രാധാകൃഷ്ണൻ (റിട്ട. ബി.എസ്.എഫ്). സംസ്കാരം ശനിയാഴ്ച രാവിലെ 10ന് കുടുംബ ശ്മമാശനത്തിൽ.