കൈമ്പാലം: നെടുവീട്ടിൽ സുബൈദ (53) നിര്യാതയായി. ഭർത്താവ്: കലന്തൻ കോയ.മക്കൾ: നാസിയ, ഉനൈസ, യാസിർ. മരുമക്കൾ: സിറാജ്, മുസമ്മിൽ, ഫിദ.