പുത്തൂർമഠം: ഇല്ലത്ത്താഴം കുഴിപ്പള്ളി വെളുത്തേടത്ത് അറുമുഖൻ (ചോയി-71) നിര്യാതനായി. വെള്ളായിക്കോട് വായനശാല മുൻകാല ലൈബ്രേറിയനും വെള്ളായിക്കോട് കലാസമിതി പ്രവർത്തകനുമായിരുന്നു.
ഭാര്യ: ലളിത. മക്കൾ: പ്രവീൺ (അക്ക്വ ഗാർഡ് സർവിസ് സെന്റർ, വെള്ളിപറമ്പ്), പ്രബീഷ്. മരുമക്കൾ: റിന്റു, പ്രബീന. സഹോദരങ്ങൾ: രാമകൃഷ്ണൻ, ബാലകൃഷ്ണൻ, ശ്യാമള, പത്മാവതി. സംസ്കാരം ശനിയാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ