മുക്കം: കാരശ്ശേരി കൂടരായി ചിരുത (95) നിര്യാതയായി. ഭർത്താവ്: പരേതനായ കേളു. മക്കൾ: രാമൻ, ഹരിദാസൻ, സ്വാമി, തങ്കമണി, പരേതനായ ചന്തു. മരുമക്കൾ: രാജൻ, ശശികല, ഇന്ദിര, പ്രസന്ന, ഉഷ (വനിത ബാങ്ക്, കാരശ്ശേരി). സംസ്കാരം ശനിയാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.