കൂട്ടിലങ്ങാടി: മുഞ്ഞക്കുളം ഓളിക്കൽ ഒടമലക്കുണ്ടിൽ ബീവി (87) നിര്യാതയായി. ഭർത്താവ്: പരേതനായ നെച്ചിക്കണ്ടൻ രായിൻകുട്ടി. മക്കൾ: അബ്ദുന്നാസർ, മുഹമ്മദലി (ജിദ്ദ), മറിയുമ്മ, ഫാത്തിമ, ആയിശ, ആസ്യ. മരുമക്കൾ: ഹംസ (ചട്ടിപ്പറമ്പ്), അബൂബക്കർ (കോട്ടക്കൽ), റൈഹാനത്ത്, സാബിറ, പരേതരായ കുഞ്ഞിമുഹമ്മദ്, മുഹമ്മദ്.