കൂട്ടിലങ്ങാടി: കീരംകുണ്ടിലെ തറയിൽ ഖദീജ ഹജ്ജുമ്മ (87) നിര്യാതയായി. പരേതനായ തറയിൽ കുഞ്ഞീതു ഹാജിയുടെ മകളാണ്. ഭർത്താവ്: പരേതനായ ഉരുണിയൻ പറമ്പൻ ആലി ഹാജി. മക്കൾ: നബീസ, ഹുസൈൻ, അബ്ബാസ്, സൈനബ, നസീറാബാനു, അബ്ദുസ്സമദ്. മരുമക്കൾ: കുണ്ടുകണ്ടൻ കുഞ്ഞാപ്പ ചെമ്മങ്കടവ്, തറയിൽ റുഖിയ കുന്നുമ്മൽ, മമ്മദ് കൊണ്ടോട്ടി, സുഹറ മൊറയൂർ, കുഞ്ഞിമോൻ പൂന്തിരുത്തി പൊന്മള, സാജിദ ചോലക്കൽ (തിരൂർക്കാട്). സഹോദരങ്ങൾ: ലൗലി ഹംസ ഹാജി, ആയിശുമ്മ, പരേതരായ പാത്തുട്ടി, കുഞ്ഞു ഹാജി, അബൂബക്കർ ഹാജി, സൈനബ, ആമിനക്കുട്ടി.