കോഴിക്കോട്: ബായന്റ് മാളിയേക്കൽ ആലിക്കോയ (82) വട്ടാംപൊയിൽ മെഹർ വില്ലയിൽ നിര്യാതനായി. ഭാര്യ: ചെമ്പയിൽ റസിയാബി. മക്കൾ: അബ്ബാസ് അലി (റോൾഗാലറി, പുതിയങ്ങാടി), ആദിൽ അലി (പേസ് ഗ്രൂപ്പ്), മെഹർബാൻ. മരുമക്കൾ: പി.പി. മുഹമ്മദലി, റഹീമ ബീഗം (കുഞ്ഞിപ്പള്ളി), സി.ബി.വി. ആയിഷ ഹംന. സഹോദരങ്ങൾ: ബി.എം. സൈനബി, പരേതരായ മൊയ്തീൻ കോയ, അഹമ്മദ് കോയ (ആമു), മമ്മത് കോയ (മമ്മു).