മുക്കം: കുളങ്ങര ചന്ദനപ്പറമ്പിൽ കെ.പി. മിനി (49) നിര്യാതയായി. അരീക്കോട് ജി.എച്ച്.എച്ച്.എസ് അധ്യാപികയാണ്. ഭർത്താവ്: വിനോദ് സൂര്യകാന്തി (ഫറോക്ക് നഗരസഭ). മക്കൾ: ദേവപ്രയാഗ്, ദേവനക്ഷത്ര. സംസ്കാരം ശനിയാഴ്ച രാവിലെ എട്ടിന് വീട്ടുവളപ്പിൽ.