വഴിക്കടവ്: രണ്ടാംപാടം എ.ടി. അബൂബക്കർ മുസ്ലിയാരുടെ ഭാര്യ കാണിതൊടിക ആമിന (67) നിര്യാതയായി. മക്കൾ: അൻവർ ഫൈസി, നൗഷാദ്, ഫൈസൽ ഫൈസി, ഫാറൂഖ്, ഹഫ്സത്ത്, നജ്മുന്നിസ, ബുഷ്റ, മുഹ്സിന. മരുമക്കൾ: ജമാലുദ്ദീൻ, റഷീദ്, മുസ്തഫ ഹുദവി, സൈഫുന്നിസ, ജാൻസിറ, ശിബ്ല.ഖബറടക്കം ശനിയാഴ്ച രാവിലെ 10ന് മണിമൂളി വരക്കുളം ഖബർസ്ഥാനിൽ.