പാലേരി: എടത്തിൽ മീനാക്ഷി അമ്മ (80) നിര്യാതയായി. ഭർത്താവ്: പരേതനായ ആപ്പറ്റ കുഞ്ഞികൃഷ്ണൻ നമ്പ്യാർ. മക്കൾ: ഭാനുമതി, വനജ (ഡേ ഡെപ്പോസിറ്റ് കലക്ഷൻ ഏജന്റ്, നാദാപുരം സർവിസ് സഹകരണ ബാങ്ക്, കല്ലാച്ചി), ഗീത. മരുമക്കൾ: പരേതനായ കുഞ്ഞികൃഷ്ണൻ (കൂവപ്പൊയിൽ), രാജൻ (സി.പി.എം കല്ലാച്ചി ലോക്കൽ കമ്മിറ്റി അംഗം), ശശിധരൻ (ആധാരം എഴുത്ത്, വടകര). സംസ്കാരം ശനിയാഴ്ച വൈകീട്ട് പാലേരി മേനിക്കണ്ടി പള്ളിക്ക് സമീപം എടത്തിൽ വീട്ടിൽ.