മേപ്പയൂർ: നരക്കോട് കിണറുള്ളകണ്ടി സാഹിദ (43) നിര്യാതയായി. പിതാവ്: പരേതനായ അമ്മത്, മാതാവ്: കുഞ്ഞയിശ.
ഭർത്താവ്: മജീദ്. മകൾ: റാനിയ. സഹോദരങ്ങൾ: കുഞ്ഞബ്ദുല്ല, (വെങ്ങര മാപ്പിള യു.പി സ്കൂൾ കണ്ണൂർ), ബഷീർ, ഷാജിദ്.