നന്മണ്ട: മൂക്രംകണ്ടി താമസിക്കുന്ന കരിപ്പാല ദാമോദരൻ (70) നിര്യാതനായി. ഭാര്യ: ലളിത. മക്കൾ: ഷിജിലറാണി (വിദ്യാഭ്യാസ വകുപ്പ്, തിരുവനന്തപുരം), ഷിബില (കേരള പൊലീസ്, മാറാട്).
മരുമക്കൾ: വിനോദ് (പേരാമ്പ്ര), ഷിന്റോ (മുതുകാട്).
സഹോദരങ്ങൾ: വിജയൻ, വാസുദേവ്, പ്രേമ, സജീവൻ, പരേതനായ പത്മനാഭൻ. സഞ്ചയനം ഞായറാഴ്ച.