പയ്യോളി: മണിയൂർ മീനത്തുകര ചെറിയ തുരുത്തീമ്മൽ ആർ. ഗോപാലൻ (88) നിര്യാതനായി.
ഭാര്യ: ചന്ദ്രിക. മക്കൾ: സി.ടി. ബാബുരാജ്, സി.ടി. ഷജിൽ കുമാർ, അനില.
മരുമക്കൾ: പി. അശോകൻ (തച്ചൻകുന്ന്), ജെസ്സി (എരവട്ടൂർ), ഷൈജ (മുടപ്പിലാവിൽ).