വടകര: ഓർക്കാട്ടേരി പീടിക കുനിയിൽ ഇസ്മയിൽ (49) നിര്യാതനായി. പിതാവ്: പരേതനായ മൊയ്തു. മാതാവ്: പാത്തു.
ഭാര്യ: റഷീദ. മക്കൾ: ഇർഷാദ് (ഖത്തർ), ഇർഫാൻ (എം.ജെ സ്കൂൾ വില്യാപ്പള്ളി), ഇഫ്റ (എം.ഇ എസ് ഓർക്കാട്ടേരി). മരുമകൾ: റീയ. സഹോദരങ്ങൾ: മജീദ്, മുനീമ് (ഖത്തർ) യാസർ, ശമീമ.