എകരൂൽ: തയ്യുള്ളതിൽ കുഞ്ഞിരാമൻ നായർ (92) നിര്യാതനായി. ഭാര്യ: ജാനകിയമ്മ. മക്കൾ: അജിത് കുമാർ (മുൻ ജില്ല കോടതി ജീവനക്കാരൻ), അനിൽകുമാർ (ക്ഷേത്ര സംരക്ഷണ സമിതി ഉണ്ണികുളം താലൂക്ക് ട്രഷറർ), ഷാജി കുമാർ (എസ്.കെ വെജിറ്റബിൾസ് എകരൂൽ). മരുമക്കൾ: ലക്ഷ്മി (കോട്ടൂളി), സ്മിത (നന്മണ്ട). സഹോദരങ്ങൾ: ചാത്തുക്കുട്ടി നായർ, കരുണാകരൻ നായർ, കൃഷ്ണൻ നായർ (വയനാട്), പരേതരായ നാരായണൻ നായർ, കല്യാണി അമ്മ, ഇട്ട്യാത അമ്മ, ശ്രീധരൻ നായർ. സംസ്കാരം ശനിയാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.