എളേറ്റിൽ: അരിമണിപൊയിൽ ശ്രീക്കുട്ടൻ (37) നിര്യാതനായി. പിതാവ്: അപ്പുക്കുട്ടൻ. മാതാവ്: ഉഷ. ഭാര്യ: റീന (മൂത്തേടത്ത് പുറായിൽ). സഹോദരൻ: രതീഷ്. സഞ്ചയനം ഞായറാഴ്ച.