നടുവണ്ണൂർ: മന്ദങ്കാവ് കേരഫെഡ് മുൻലോഡിങ് തൊഴിലാളിയും എസ്.ടി.യു പ്രവർത്തകനുമായിരുന്ന നല്ലൂർ മീത്തൽ അവറു (83) നിര്യാതനായി.
ഭാര്യ: നഫീസ (മന്ദങ്കാവ് കേരഫെഡ് മുൻ ക്ലീനിങ് ജീവനക്കാരി). മക്കൾ: സഫീറ, റസീന, ഷമീന.
മരുമക്കൾ: ഹംസ (കൊയിലാണ്ടി ), അഷ്റഫ് (നാറാത്ത്), ഷംഷാദ് (വടകര).
സഹോദരങ്ങൾ: ഇമ്പിച്ച്യാലി (കോരങ്ങാട്) പരേതരായ കുട്ട്യാലി, കുഞ്ഞിരായൻ.