ഫാറൂഖ് കോളജ്: പരേതരായ മാതൃഭൂമി മുൻ ഡെപ്യൂട്ടി എഡിറ്റർ വി.എം. കൊറാത്തിന്റെയും കളവൂർ ഇല്ലത്ത് പത്മിനിയുടെയും മകൾ ഉഷ കൃഷ്ണകുമാർ (64) ഫാറൂഖ് കോളജ് അഭിരാമം വീട്ടിൽ നിര്യാതയായി. ഭർത്താവ്: ആയില്യത്ത് കൃഷ്ണകുമാർ.
മക്കൾ: ശ്രീകാന്ത് (സീനിയർ സെയിൽസ് എൻജിനീയർ, ഹൈ വിഷൻ കാനഡ), നിശാന്ത് (വൈസ് എഡ്ജ് പാർട്ണേർസ്, ബംഗളൂരു).
മരുമക്കൾ: ഹെലൻ, രൂപ. സഹോദരൻ: കെ.ഐ. ഹരീന്ദ്രനാഥ് (റിട്ട. മാനേജർ കേരള ഗ്രാമീൺ ബാങ്ക്). സംസ്കാരം ശനിയാഴ്ച ഉച്ചക്ക് രണ്ടിന് മാങ്കാവ് ശ്മശാനത്തിൽ.