ചേവായൂർ: കിഷ്കോ നഗർ പൊലീസ് കോളനിയിലെ കെ. മാലതി (74 -റിട്ട. ഖാദി ബോർഡ്) നിര്യാതയായി.
ഭർത്താവ്: കെ.എം. നരേന്ദ്രൻ.
മക്കൾ: കെ.എം. മിന്റു, കെ.എം. ലിന്റു. മരുമകൻ: ടി. ദിലീപ് കുമാർ. സംസ്കാരം ശനിയാഴ്ച രാവിലെ ഒമ്പതിന് പുതിയപാലം ശ്മശാനത്തിൽ.