പൊക്കുന്ന്: ചെട്ട്യംകണ്ടി പറമ്പ്മീത്തൽ ജി.എ കോളജ് കൂനത്ത് മണി (74) നിര്യാതനായി. ഭാര്യ: പരേതയായ നളിനി. മക്കൾ: ദിനേശൻ, ദിലീപ്, ഷീബ. മരുമക്കൾ: ലീലാവതി, രനിഷ, ഗിരീഷ്കുമാർ.