താമരശ്ശേരി: കൈതപ്പൊയിൽ എലിക്കാട് താമസിക്കുന്ന പുളിക്കതൊടി ആലി (63) നിര്യാതനായി. ഭാര്യ: സുലൈഖ. മക്കൾ: ഷമീർ (എലിക്കാട് യൂനിറ്റ് മുസ് ലിം ലീഗ് ജനറൽ സെക്രട്ടറി), സാഹിർ, സലീം (സൗദി), സജീർ. മരുമക്കൾ: ഷമീന, ഷാനിബ, റൈഹാനത്ത്, ജസീല. സഹോദരങ്ങൾ: ഷൗക്കത്തലി, അബ്ദുറഹിമാൻ, ആയിഷ. മയ്യിത്ത് നമസ്കാരം ശനിയാഴ്ച രാവിലെ 9.30ന് കൈതപ്പൊയിൽ ജുമാമസ്ജിദിൽ