രാമനാട്ടുകര: ലാഭം മാർക്കറ്റിനു സമീപം പാറയിൽ മൂന്നാംതൊടി പരേതനായ ചിന്നന്റെ ഭാര്യ അറയ്ക്കൽ ജാനകി (90) നിര്യാതയായി. മക്കൾ: രാജൻ, ശോഭന, മോഹനൻ, പ്രതീഷ്, ഹരീഷ്. മരുമക്കൾ: കൃഷ്ണൻ, ഉഷ, അമ്പിളി, സജിത, സിന്ധു. സഞ്ചയനം: ചൊവ്വാഴ്ച.