വാണിമേൽ: ഭൂമിവാതുക്കലിലെ കൊപ്രക്കളത്തിനു സമീപം താമസിക്കുന്ന തുണ്ടിയിൽ മമ്മു(72) നിര്യാതനായി. ഭാര്യ: ബിയ്യാത്തു. മക്കൾ: മുഹമ്മദ് (ദുബൈ), ആരിഫ നാദാപുരം, ശരീഫ ദേവർകോവിൽ, പരേതനായ ആരിഫ്. മരുമക്കൾ: സയ്യിദ് ശിഹാബ് നാദാപുരം, സുബൈർ ദേവർകോവിൽ, സുഫൈറ സാജിദ.