കുറ്റ്യാടി: അടുക്കത്ത് പരേതനായ വള്ളിൽ മൊയ്തുവിന്റെ ഭാര്യ അരീക്കര മറിയം(87)നിര്യാതയായി. മക്കൾ: അരീക്കര അമ്മദ് (റിട്ട. സയന്റിഫിക് ഓഫിസർ, കേരള ഹെൽത്ത് സർവിസ്), എൻ.കെ. ഹമീദ് (റിട്ട. സ്റ്റോർ വെരിഫിക്കേഷൻ ഓഫിസർ കേരള ഹെൽത്ത് സർവിസ്, സെക്രട്ടറി നൂറുൽ ഇസ്ലാം മദ്റസ അടുക്കത്ത്), അബ്ദുൽ അസീസ് അരീക്കര (കെ.പി.എൽ.ഒ. എഫ് സംസ്ഥാന പ്രസി), അബ്ദുൽ ബഷീർ, ജമാലുദ്ദീൻ (ജയ്ഹിന്ദ് ലാബ് നാദാപുരം), ഇഖ്ബാൽ (ജയ്ഹിന്ദ് ലാബ് കമ്പളക്കാട്), മുഹമ്മദ് അസ്ലം (അരീക്കര ലാബ് കുറ്റ്യാടി). മരുമക്കൾ: ആസ്യ വയൽവീട്ടിൽ (കുറ്റ്യാടി), സുഹറ വള്ളിൽ (അടുക്കത്ത്), ആരിഫ തറക്കണ്ടി (കല്ലാച്ചി), അഫ്സ കുഞ്ഞിപ്പറമ്പത്ത് (ദേവർകോവിൽ), റഹ്മത്ത് കാട്ടിൽ ഒതയോത്ത് (നാദാപുരം), മേനിക്കണ്ടി സൗദ (പാലേരി), സക്കീന പാറേന്റെ മീത്തൽ (മീത്തൽവയൽ), പരേതയായ പട്ട്യാടൻവീട്ടിൽ റംല (പൈക്കളങ്ങാടി).